ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

കൊയിലാണ്ടി: ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്‍റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെപന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ …

ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു Read More

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ വിവാഹ സംഘത്തിന്റെ വണ്ടി തടഞ്ഞു നിർത്തി ഗുണ്ടാസംഘത്തിന്റെ ആക്രമണം,വരനും സുഹൃത്തുക്കൾക്കും വെട്ടേറ്റു,

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച(03/12/20) വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്നത്തിനു കാരണം. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ …

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ വിവാഹ സംഘത്തിന്റെ വണ്ടി തടഞ്ഞു നിർത്തി ഗുണ്ടാസംഘത്തിന്റെ ആക്രമണം,വരനും സുഹൃത്തുക്കൾക്കും വെട്ടേറ്റു, Read More

വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രതി പിടിയില്‍

കൊയിലാണ്ടി: 26 ലക്ഷം രൂപയുടെ വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രധാന പ്രതി പിടിയിലായി. കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനാണ്‌ അറസ്റ്റിലായത്‌. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച്‌ കോഴിക്കോട്‌ സിറ്റി കോ ഓപ്പറേറ്റീവ്‌ ബാങ്കിന്റെ കല്ലായി ശാഖയിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. നന്മണ്ട സ്വദേശി കെ കെ …

വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രതി പിടിയില്‍ Read More

കോഴിക്കോട് കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു.  വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദ്ദേഹം റോഡിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള 30  ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് മുഖേന 250 …

കോഴിക്കോട് കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് നാടിന് സമര്‍പ്പിച്ചു Read More

ഷോക്കേറ്റ പശു ചത്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് പരിക്ക്

കൊയിലാണ്ടി: ഷോക്കേറ്റ പശു ചത്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് പരിക്കേറ്റു. നടേരി ആഴാവില്‍താഴ എടക്കോട്ട് വയലില്‍ താമസിക്കുന്ന പൂളയുള്ളപറമ്പില്‍ നാരായണന്‍നായരുടെ പശുവാണ് ചത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പശുവിനെ നാരായണന്‍നായരുടെ ഭാര്യ സതിയും മകള്‍ നീതുവും കുളിപ്പിച്ച് ആലയില്‍ കെട്ടാനായി കൊണ്ടുപോകുമ്പോഴാണ് …

ഷോക്കേറ്റ പശു ചത്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് പരിക്ക് Read More