കൊയിലാണ്ടി: ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്‍റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി...
കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച(03/12/20) വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്...
കൊയിലാണ്ടി: 26 ലക്ഷം രൂപയുടെ വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രധാന പ്രതി പിടിയിലായി. കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് കോഴിക്കോട് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായി ശാഖയിലാണ് തട്ടിപ്പ്...
കോഴിക്കോട്: കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദ്ദേഹം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള 30 ദിവസം...