പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി 30 വർഷം കഠിന തടവ് വിധിച്ചു

കൊയിലാണ്ടി : പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പെൺ കുട്ടി …

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി 30 വർഷം കഠിന തടവ് വിധിച്ചു Read More

ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയെ അപമാനിച്ചതായി പരാതി

കോഴിക്കോട്: ട്രെയിന്‍ മാറിക്കയറി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ വീട്ടമ്മയോടു റെയില്‍വേ ടിക്കറ്റ് പരിശോധക അപമര്യാദയായി പെരുമാറിയെന്നു പരാതി. യുവതിയുടെ ഷാള്‍ പിടിച്ചുവച്ചതായും ഫൈന്‍ അടയ്ക്കാമെന്നു പറഞ്ഞിട്ടും ഷാള്‍ മണിക്കൂറുകളോളം തിരിച്ചുനല്‍കിയില്ലെന്നുമാണു പരാതി. ബാലുശേരി ചളുക്കില്‍ നൗഷത്താണു പരാതിക്കാരി. ഫൈന്‍ അടയ്ക്കാമെന്നു പറഞ്ഞിട്ടും …

ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയെ അപമാനിച്ചതായി പരാതി Read More

മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഗോവ പോലീസിനു പനാജിയില്‍ ഇയാളെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുസംഘം …

മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി Read More

പ്രമുഖ തെയ്യം-തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി അന്തരിച്ചു

കൊയിലാണ്ടി: പ്രമുഖ തെയ്യം തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി (48) ശബരിമലയാത്രക്കിടയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള മലകയറ്റത്തിനിടയില്‍ അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പമ്പയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മുതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൂക്കാട് മൗനഗുരു …

പ്രമുഖ തെയ്യം-തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരി അന്തരിച്ചു Read More

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂടാടിയിൽ ദുരന്ത നിവാരണ സേന

അപകടങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്താൻ മൂടാടിയിൽ ഇനി ദുരന്ത നിവാരണ സേനയുണ്ടാകും. ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കർമ്മ പദ്ധതി പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നു. ദുരന്ത സാധ്യതകൾ മുൻകൂട്ടി …

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂടാടിയിൽ ദുരന്ത നിവാരണ സേന Read More

സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളുടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭാ വെറ്ററിനറി വിഭാഗത്തിന്റെയും നായ പിടുത്തക്കാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ആദ്യ ദിനത്തില്‍ മുപ്പതോളം തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ചടങ്ങില്‍ നഗരസഭാ വൈസ് …

സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി Read More

തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നാണ് ഏപ്രിൽ 21 ചരിത്രത്തിൽ രേഖപ്പെടുത്തുക – മന്ത്രി കെ രാജൻ

4660 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു  അയ്യായിരത്തോളം കുടംബങ്ങൾക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന ചരിത്ര മുഹൂർത്തത്തിനാണ് ഏപ്രിൽ 21 സാക്ഷ്യം വഹിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇന്നലെ വരെ ഏതെങ്കിലും ഒരു തണ്ടപ്പേരില്ലാത്ത, ഏതെങ്കിലും ഒരു ഭൂമിയിൽ ജീവിക്കുന്നുണ്ടെങ്കിലും …

തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നാണ് ഏപ്രിൽ 21 ചരിത്രത്തിൽ രേഖപ്പെടുത്തുക – മന്ത്രി കെ രാജൻ Read More

ദേശീയപാത വികസനം: പുനരധിവാസ തുക അനുവദിക്കുന്നതിന് രേഖകള്‍ ഹാജരാക്കണം

ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളില്‍പ്പെട്ട വാണിജ്യ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ക്കും, വീട് നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുക അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നതിലേക്കായി അര്‍ഹരായവര്‍ ആയത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ അതത് തീയതികളില്‍ ബന്ധപ്പെട്ട എല്‍.എ എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ …

ദേശീയപാത വികസനം: പുനരധിവാസ തുക അനുവദിക്കുന്നതിന് രേഖകള്‍ ഹാജരാക്കണം Read More

ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‌ പരിക്ക്

കൊയിലാണ്ടി : ലഹരി ഉപയോഗം ചോദ്യം ചെയ്‌ത ഗൃഹനാഥനെ വീടുകയറി മാരകായുധങ്ങള്‍ ഉപയോഗിച്ച ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മഞ്ഞളാട്ടുകുന്നില്‍ അനില്‍കുമാര്‍ (44)ആണ്‌ പരിക്കേറ്റത്‌. തലക്കും കാലിനും പരിക്കേറ്റ അനില്‍കുമാര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. വീടിന്‌ സമീപത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന്‌ കഞ്ചാവ്‌ ഉള്‍പ്പെടയുളള ലഹരി …

ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‌ പരിക്ക് Read More