റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകള്‍, ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്
By ന്യൂസ് ഡെസ്ക്
•
October 7, 2024
കൊച്ചി: 2016 മുതല്‍ 2024 വരെയുളള കാലയളവിൽ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത് 30,332 പോക്സോ കേസുകള്‍. റെയില്‍വേ പൊലീസെടുത്ത 40 കേസുകൾ വേറെ .കഴിഞ്ഞ ആഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളാണിത്. 3863 കേസുകളുമായി തിരുവനന്തപുരം മുന്നിൽ...
Read full story

