കോവിഡ് പ്രതിരോധത്തിന് ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു; ഓണാഘോഷം വീട്ടിലാക്കാന്‍ കോവിഡ് ക്യാമ്പയിന്‍ തിരുവനന്തപുരം: ജില്ലയുടെ പുതിയ കോവിഡ് ആക്ഷന്‍ പ്ലാന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ സഹായിക്കുമെന്ന് …

കോവിഡ് പ്രതിരോധത്തിന് ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍ Read More

ഓണത്തിരക്ക്: കോവിഡ് പ്രതിരോധത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

ഇടുക്കി : ഓണത്തിരക്കില്‍ കോവിഡ് പ്രതിരോധത്തിന് വ്യാപാര സ്ഥാപനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി.  എല്ലാ വ്യാപാര സ്ഥാപനങ്ങളിലും  സന്ദര്‍ശക രജിസ്റ്റര്‍ കൂടാതെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഹെല്‍ത്ത് രജിസ്റ്ററും സൂക്ഷിക്കണം. സാനിട്ടൈസര്‍ നിര്‍ബന്ധമാണ്.വലിയ കടകളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് …

ഓണത്തിരക്ക്: കോവിഡ് പ്രതിരോധത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ Read More

കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയമില്ല: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കിഴക്കേ കല്ലടയിലെ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 200 കിടക്കകളുള്ള ചികിത്സാകേന്ദ്രത്തില്‍ ആറ് …

കോവിഡ് പ്രതിരോധത്തില്‍ കക്ഷിരാഷ്ട്രീയമില്ല: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ Read More

കോവിഡ് പ്രതിരോധം ശക്തമാക്കി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

102 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നു കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കരുനാഗപ്പള്ളിയില്‍ ഇന്നലെ(ജൂലൈ 27) ആരംഭിച്ചു. കരുനാഗപ്പള്ളി വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ …

കോവിഡ് പ്രതിരോധം ശക്തമാക്കി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി Read More

കോവിഡ് പ്രതിരോധ സന്നാഹത്തോടെ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയെഴുതി

ആലപ്പുഴ:  കര്‍ശനമായ കോവിഡ് 19 പ്രതിരോധ സന്നാഹങ്ങള്‍ക്കിടെ ജില്ലയില്‍  വിദ്യാര്‍ത്ഥികള്‍ കേരള എഞ്ചിനീയറിംഗ് – പ്രവേശന പരീക്ഷ എഴുതി. 20 കേന്ദ്രങ്ങളിലായി രാവിലെ പത്തിനാരംഭിച്ച ഫിസിക്സ്,കെമിസ്ട്രി പരീക്ഷയ്ക്ക് 4909 വിദ്യാര്‍ത്ഥികളെത്തി.  16 കേന്ദ്രങ്ങളിലായി  ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന കണക്ക് പരീക്ഷ …

കോവിഡ് പ്രതിരോധ സന്നാഹത്തോടെ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയെഴുതി Read More