കഞ്ചാവ് കടത്ത് : 60-കാരിയും മകളും മരുമകനും പിടിയിൽ

കോവളം (തിരുവനന്തപുരം): കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതുവയസുള്ള സ്ത്രീയും മകളും മരുകനും അടക്കം മൂന്നുപേരെ സിറ്റി ഡാൻസാഫ് പിടികൂടി. തമിഴ്‌നാട്ടിൽനിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ …

കഞ്ചാവ് കടത്ത് : 60-കാരിയും മകളും മരുമകനും പിടിയിൽ Read More

സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സിവില്‍ പോലീസ് ഓഫീസർ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പെണ്‍സുഹൃത്ത് ദിവസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ …

സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍

  തിരുവനന്തപുരം: രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയിലായി. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് 190 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കാറില്‍ യാത്രചെയ്യുന്നതിനിടെ കോവളത്തുവെച്ചാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്

കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍ Read More

14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോവളം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. ആറ്റുകാല്‍ സ്വദേശികളും ബന്ധുക്കളുമായ മിഥുന്‍ എന്ന മണിക്കുട്ടന്‍(25), ശരത്(28) എന്നിവരെയാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം തുക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ബൈക്ക് പോലീസ് …

14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍ Read More

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു

കോവളം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വയോധികനായ യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര തിരുപുറം പഴയകട വെള്ളമോടിവീട്ടിൽ കെ.ശിവകുമാർ (68) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 30 വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാർ സർവീസ് റോഡിലാണ് അപകടം. വീഴ്ചയിൽ വയറിനും നെഞ്ചിനും ഗുരുതര …

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു Read More

വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം : പ്രതിയെ അറസ്റ്റുചെയ്തു

കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. …

വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം : പ്രതിയെ അറസ്റ്റുചെയ്തു Read More

വീട്ടിൽ കയറി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിൽ 19-കാരന്‍ അറസ്റ്റില്‍

കോവളം (തിരുവനന്തപുരം): വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നകേസിൽ മോഷ്ടാവ് അറസ്റ്റിൽ. വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുൺ(19) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ജൂലൈ 30-ന് പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. ഹാര്‍ബര്‍ റോഡില്‍ വട്ടവിള …

വീട്ടിൽ കയറി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിൽ 19-കാരന്‍ അറസ്റ്റില്‍ Read More

വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്‌മെന്റ്  സൊസൈറ്റിയിൽ നിക്ഷേപകരുടെ പണം നൽകിയില്ലെന്ന് പരാതി : വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു

കോവളം: വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്‌മെന്റ് സൊസൈറ്റിയിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരിൽ സ്വീകരിച്ച തുകകൾ സമയബന്ധിതമായി മടക്കിനൽകിയില്ലെന്ന് പരാതി. നിക്ഷേപകരിൽ നാലുപേർ കോവളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു. പ്രസിഡന്റ് സതീഷ് ഒളിവിൽ …

വെങ്ങാനൂർ കോ ഓപ്പറേറ്റീവ് റൂറൽ ഡെവലെപ്പ്‌മെന്റ്  സൊസൈറ്റിയിൽ നിക്ഷേപകരുടെ പണം നൽകിയില്ലെന്ന് പരാതി : വൈസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റുചെയ്തു Read More

ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനം; ദേശീയ തലത്തില്‍ ഒന്നാമത് കേരളത്തിലെ ഈ വിനോദസഞ്ചാര കേന്ദ്രം

മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ മുറികളുടെ വരുമാനം മുന്‍നിര്‍ത്തിയുള്ള …

ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനം; ദേശീയ തലത്തില്‍ ഒന്നാമത് കേരളത്തിലെ ഈ വിനോദസഞ്ചാര കേന്ദ്രം Read More

കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സുസ്ഥിരക്ഷീര വികസനത്തിലൂടെ ക്ഷീര കർഷകർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം മറക്കുകയാണെന്നും പാലിന് ഒരു സുസ്ഥിരവിപണിയുള്ളതിനാൽ കർഷകർക്ക് മാന്യമായ വരുമാനം സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ആഗോള സമീകൃത ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം.

എം. വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പാലും പോഷക സുരക്ഷയും എന്ന വിഷയത്തിൽ സെമിനാറും സാങ്കേതിക ശില്പശാലയും നടന്നു. സ്റ്റേറ്റ് ഡയറി ലാബിന്റെ ബ്രോഷർ പ്രകാശനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ക്ഷീര സംഘങ്ങളിലെ മികച്ച പ്രൊക്യൂർമെന്റ് അസിസ്റ്റന്റിനുള്ള സംസ്ഥാന …

കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സുസ്ഥിരക്ഷീര വികസനത്തിലൂടെ ക്ഷീര കർഷകർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം മറക്കുകയാണെന്നും പാലിന് ഒരു സുസ്ഥിരവിപണിയുള്ളതിനാൽ കർഷകർക്ക് മാന്യമായ വരുമാനം സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ആഗോള സമീകൃത ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം. Read More