ഭർത്താവ് മുറിയിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാനെത്തിയ പോലീസ്കാരന്റെ മൂക്കിന് ഇടിച്ച് പ്രതി

കോട്ടയം: കുടുംബ വഴക്ക് അന്വേഷിക്കാൻ എത്തിയ പൊലീസുകാരന് മർദ്ദനമേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. 2023 മെയ് 15 ന് രാത്രിയാണ് സംഭവം നടന്നത്. മർദ്ദനത്തിൽ ജിബിന്റെ മൂക്കിനാണ് പരിക്കേറ്റത്. ജിബിൻ കോട്ടയം …

ഭർത്താവ് മുറിയിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാനെത്തിയ പോലീസ്കാരന്റെ മൂക്കിന് ഇടിച്ച് പ്രതി Read More

നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം, പരാതിയില്‍ നിന്ന് പിന്മാറാന്‍ വി എൻ വാസവനും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു: ദീപ പി മോഹനന്‍

കോട്ടയം: എം ജി സർവകലാശാലയിലെ നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ഗവേഷണ വിദ്യാർത്ഥിനി ദീപ പി മോഹനൻ. ശൈലജ ടീച്ചറും വി.എന്‍ വാസവനും പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍ …

നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം, പരാതിയില്‍ നിന്ന് പിന്മാറാന്‍ വി എൻ വാസവനും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു: ദീപ പി മോഹനന്‍ Read More

കോളേജിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു തെറ്റ്; ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു

കോട്ടയം: അഞ്ജു പി ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു. പരീക്ഷയുടെ ചുമതലയില്‍നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍നിന്നും മാറ്റിയതായി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പറഞ്ഞു. കോളേജിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു തെറ്റാണ്. …

കോളേജിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു തെറ്റ്; ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു Read More

കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും; കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷം.

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷമാണ്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ …

കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും; കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷം. Read More

വിദേശ രാജ്യങ്ങളില്‍നിന്നും എത്തിയ കോട്ടയം ജില്ലയിലെ 95 പേരും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: വന്ദേ  ഭാരത് ദൗത്യത്തിലൂടെ  ഇതുവരെ 95 കോട്ടയം ജില്ലക്കാര്‍ക്ക് തിരികെ എത്താന്‍ സാധിച്ചു. അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിന്‍ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്‌കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ …

വിദേശ രാജ്യങ്ങളില്‍നിന്നും എത്തിയ കോട്ടയം ജില്ലയിലെ 95 പേരും നിരീക്ഷണത്തില്‍ Read More