
റിപ്പോര്‍ട്ട്
കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്<br>ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു
By ന്യൂസ് ഡെസ്ക്
•
June 9, 2023
കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 11 പേർക്ക് പരിക്ക്. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു. നിയന്ത്രണം തെറ്റിയ ബസ് എതിർദിശയിലുള്ള മരത്തിലിടിച്ചു കയറുന്നതും, ചുറ്റുമുള്ളവർ ഓടി രക്ഷപ്പെടുന്നതും...
Read full story

