കണ്ണൂര്‍: വീട്ടുപറമ്പില്‍ തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പരേതനായ കരിമ്പനോലില്‍ പീതാംബരന്റെ ഭാര്യ പൊന്നമ്മ (72) ആണ് മരിച്ചത്. കൃഷിയിടത്തിലുണ്ടായ തീപിടിത്തം വീട്ടുപറമ്പില്‍ എത്തിയപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന...
Read full story
സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഒഴുകിയെത്തിയത്...
Read full story
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം.2022 മാർച്ച് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ആയുധ ധാരികളായ...
Read full story
പേരാവൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം മേഖലയില്‍ കാട്ടാനകള്‍ ഭീതി വിതയ്ക്കുന്നു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കാട്ടാനശല്യത്തിന് യാതൊരു പരിഹാരവും കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍ കൈമലര്‍ത്തുകയാണ്. ബാങ്കില്‍നിന്നും വട്ടിപ്പലിശയ്ക്കും കടംവാങ്ങി നട്ടുനനച്ചു വളര്‍ത്തുന്ന കാര്‍ഷികവിളകള്‍...
Read full story