മികച്ച വിജയം നേടിയവർക്ക് അംഗീകാരം ക്യാഷ് അവാർഡ് സമ്മാനിച്ചു

 കോട്ടയം: കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ  മികച്ച വിജയം നേടിയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ …

മികച്ച വിജയം നേടിയവർക്ക് അംഗീകാരം ക്യാഷ് അവാർഡ് സമ്മാനിച്ചു Read More