ഇടുക്കി: നവീകരിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് പുതിയ മുഖം

ഇടുക്കി: നവീകരിച്ച  ചെറുതോണി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍  ലഭ്യമാക്കുന്ന പരിപാടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. മികച്ച സേവനവും ഗുണമേന്മയുള്ള സാധനങ്ങള്‍ വില കുറച്ചു …

ഇടുക്കി: നവീകരിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് പുതിയ മുഖം Read More