
റിപ്പോര്‍ട്ട്
നവവധുവിനു നേരെ സ്ത്രീധന പീഡനം ; ക്രൂരമായ മർദനമേറ്റതായി പരാതി
By ന്യൂസ് ഡെസ്ക്
•
July 21, 2021
പുത്തൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി യുവതിയെ മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന് ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്....
Read full story
