
റിപ്പോര്‍ട്ട്
വീടിനു നേരെ കാട്ടാനയാക്രമണം : വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു
By ന്യൂസ് ഡെസ്ക്
•
January 9, 2026
wild attac കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു. 2026 ജനുവരി 9 വെളളിയാഴ്ടച...
Read full story



