മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടപ്പടി ഫോര്‍ട്ട്...
Read full story
അറിയിപ്പുകള്‍

ഗതാഗതം തടസപ്പെടും

By ന്യൂസ് ഡെസ്ക് May 5, 2022
മാവിൻചുവട്, തിരുവെങ്കിടം, കോട്ടപ്പടി റോഡിൽ മെയ്‌ 5 മുതൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ആയതിനാൽ വാഹനങ്ങൾ ചാട്ടുകുളം, തൈക്കാട് റോഡ് വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Read full story
തൃശ്ശൂർ: പ്രാദേശികമായ കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന കർഷകരുടെ സ്വതന്ത്ര വിപണി 'പൂക്കോട് നാട്ടുചന്ത' ആരംഭിച്ചു. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമായി സ്വതന്ത്ര വിപണി എന്നതാണ് പൂക്കോട് നാട്ടുചന്തയുടെ...
Read full story