സര്‍വകലാശാല സംവാദത്തിലും മുഖ്യമന്ത്രിയുടെ ക്ഷോഭം

കോട്ടയം: എംജി സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ത്ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി. നന്ദി …

സര്‍വകലാശാല സംവാദത്തിലും മുഖ്യമന്ത്രിയുടെ ക്ഷോഭം Read More

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി

കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്കായി കോടതിയിൽ എത്തി. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പെടെ 83 സാക്ഷികൾ ആണ് …

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി Read More

ഡല്‍ഹി ഒരു മലയാളി നഴ്‌സു കൂടി കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡല്‍ഹി: കോട്ടയം സ്വദേശി(61) ആയ വനിതയാണ്‌ മരിച്ചത്. ഇവരുടെ ഭര്‍ത്താവും മകളും നിരീക്ഷണത്തില്‍. ശിവാജി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു.

ഡല്‍ഹി ഒരു മലയാളി നഴ്‌സു കൂടി കോവിഡ് ബാധിച്ച് മരിച്ചു. Read More