ഓട്ടോ ഡ്രൈവര്‍ വഴിയിലിറക്കി വിട്ടു; ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍
ഭുവനേശ്വര്‍: ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന് ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആംബുലന്‍സ് വിളിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 33 വയസുകാരനായ ഇഡെ സാമുലുവാണു ഭാര്യ ഇഡേ …
ഓട്ടോ ഡ്രൈവര്‍ വഴിയിലിറക്കി വിട്ടു; ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍ Read More