കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം. ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും …
കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു Read More