കൂത്താട്ടുകുളം വിഷയത്തിൽ സ്പീക്കർ അടിയന്തരപ്രമേയം തള്ളി : സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

.തിരുവനന്തപുരം: കൂത്താട്ടുകുളം വിഷയം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനെ ചൊല്ലി സഭയില്‍ ഭരണപ്രതിപക്ഷ ബഹളം.പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ അദ്ദേഹം പ്രകോപിതനായി കൈയിലിരുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ബഹളത്തിന് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നെന്ന് സതീശന്‍ ആരോപിച്ചു. …

കൂത്താട്ടുകുളം വിഷയത്തിൽ സ്പീക്കർ അടിയന്തരപ്രമേയം തള്ളി : സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം Read More

ഭിന്നശേഷി കുട്ടികൾക്കായി ഉത്സവ് 2022

സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റ  (ബി.ആർ.സി) ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഉത്സവ് 2022 സംഘടിപ്പിച്ചു. കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളായ ഗോഡ്സൺ അനി, ഷിയോൺ വിജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലോക …

ഭിന്നശേഷി കുട്ടികൾക്കായി ഉത്സവ് 2022 Read More

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ; പിറവത്ത് ജാഗ്രതാ ദീപം തെളിയിച്ചു

സംസ്ഥാന സർക്കാരിന്റെ  ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രതാ ദീപം തെളിയിച്ചു.   പരിപാടി  അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ  ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ …

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ; പിറവത്ത് ജാഗ്രതാ ദീപം തെളിയിച്ചു Read More

കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു. 2015 ലാണ് കൂത്തടാട്ടുകുളം നഗരസഭ രൂപീകൃതമായത്. പൊതുജനങ്ങള്‍ നഗരസഭയിലെത്തുമ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാവേണ്ട സേവനങ്ങള്‍ എന്തൊക്കെയാണെന്നും വിവിധ അപേക്ഷകള്‍ നല്‍കേണ്ട വിധവും എല്ലാം വിശദമായി പ്രതിപാതിക്കുന്നതാണ് പൗരാവകാശ രേഖ. നഗരസഭ ചെയര്‍മാന്‍ റോയി …

കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു. Read More

കൂത്താട്ടുകളത്ത് സ്ഫോടനം നടന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണില്‍ സ്ഫോടനത്തില്‍ തകര്‍ന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. ടൗണില്‍ ഇന്ത്യന്‍ഓയില്‍ പമ്പിന് എതിര്‍ വശത്ത് എം.സി റോഡരുകിലുളള തട്ടുകടയിലാണ് സ്ഫോടനം നടന്നത്. ഫോറന്‍സിക്ക് ഓഫീസര്‍ അനുഫിലിപ്പിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച …

കൂത്താട്ടുകളത്ത് സ്ഫോടനം നടന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി Read More

പോക്‌സോ കേസില്‍പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറുപോലീസുകര്‍ നിരീക്ഷണത്തില്‍

കൂത്താട്ടുകുളം: പോക്‌സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ‌ചെയ്യപ്പെട്ട പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ ആറുപോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി 2020 സെപ്തംബര്‍ 26-ാം തീതിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ …

പോക്‌സോ കേസില്‍പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറുപോലീസുകര്‍ നിരീക്ഷണത്തില്‍ Read More