റിപ്പോര്‍ട്ട്

ആനക്കുളത്ത് വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍

By ന്യൂസ് ഡെസ്ക് February 13, 2023
അടിമാലി: ആനക്കുളത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനക്കുളം വല്യപാറക്കുട്ടിയിലാണ് പുഴയില്‍ പാറയുടെ ഗര്‍ത്തത്തില്‍ കൊമ്പനാനയുടെ ജഡം കണ്ടത്. പാറയില്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ കാല്‍വഴുതി വീണ ആന തിരികെ കയറാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. കുഴിക്കുള്ളില്‍...
Read full story