പത്തനംതിട്ട | ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ഷോക്കേറ്റ് ക്ഷേത്രത്തിലെ കഴകക്കാരന്‍ മരിച്ചു. പത്തനംതിട്ട അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തിലെ കഴകക്കാരന്‍ അയിരൂര്‍ സ്വദേശി ബിനുകുമാര്‍ (45) ആണ് .മരിച്ചത്. ഒക്ടോബർ 24 വെളളിയാഴ്ച...
Read full story