
റിപ്പോര്‍ട്ട്
കൂടത്തായികൂട്ടകൊലപാതകങ്ങളില്‍ ആദ്യകേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
June 8, 2020
കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരകളുടെ ആദ്യവിചാരണ നടപടികള്‍ എരഞ്ഞിപ്പാലം അഡീഷന്‍ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയുടെ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകാണ് ആദ്യം പരിഗണിക്കുന്നത്. പ്രാഥമികവാദം...
Read full story

