മുസ്ലിം നർത്തകിയെ വിലക്കിയത് ഹിന്ദു സംസ്ക്കാര വിരുദ്ധം- വാര്യർ മഹാസഭ
തൃശ്ശൂർ : ഭാരതീയ കലകളെ സ്നേഹിക്കുക മാത്രമല്ല അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അപൂർവ കലാകാരിയായ മൻസിയ ശ്യാമിനെ ഇസ്ലാം മതത്തിൻറെ പേരിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ ഡാൻസ് അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് വാര്യർ മഹാസഭയുടെ പ്രസിഡൻറ് വിഎസ് …
മുസ്ലിം നർത്തകിയെ വിലക്കിയത് ഹിന്ദു സംസ്ക്കാര വിരുദ്ധം- വാര്യർ മഹാസഭ Read More