
റിപ്പോര്‍ട്ട്
മുതലാഖ് നിരോധന നിയമ പ്രകാരമുള്ള വിധി നേടിയ വീട്ടമ്മയ്ക്കു നേരെ ഭർത്താവിന്റെ അക്രമം
By ന്യൂസ് ഡെസ്ക്
•
October 13, 2021
കട്ടപ്പന: മുതലാഖ് നിരോധന നിയമ പ്രകാരമുള്ള വിധി നേടിയ വീട്ടമ്മക്ക് നേരെ ഭർത്താവിന്റെ അക്രമം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് പരീത് ക്രൂരമായി അക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പരീത് ഒളിവിലാണ്. 2021 ജൂലൈയിലാണ് മൊഴി...
Read full story

