ഭാരതീയ ജ്ഞാനപീഠം പുരസ്കാരം നീല്മണിയ്ക്കും ദാമോദര്‍ മൗസോയ്ക്കും
ന്യുഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ഭാരതീയ ജ്ഞാനപീഠം പുരസ്കാരത്തിന് അസമീസ് സാഹിത്യകാരന് നീല്‍മണി ഫുക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം കൊങ്കണി സാഹിത്യകാരന് ദാമോദര്‍ മൗസോയ്ക്കാണ്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല. പ്രമുഖ അസമീസ് കവിയാണ് നീല്‍മണി ഫുക്കന്‍. …
ഭാരതീയ ജ്ഞാനപീഠം പുരസ്കാരം നീല്മണിയ്ക്കും ദാമോദര്‍ മൗസോയ്ക്കും Read More