മലപ്പുറം: വൈദ്യര്‍ അക്കാദമിയിലെ ചരിത്രമ്യൂസിയം വിപുലീകരിക്കും:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം: കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന്  മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയിലെ …

മലപ്പുറം: വൈദ്യര്‍ അക്കാദമിയിലെ ചരിത്രമ്യൂസിയം വിപുലീകരിക്കും:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ Read More

മലപ്പുറം: പോളിങ് സാമഗ്രികള്‍ ഏപ്രില്‍ 5ന് വിതരണം ചെയ്യും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും പോളിങ് സാമഗ്രികളും ഏപ്രില്‍ 5ന് രാവിലെ എട്ട് മുതല്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് …

മലപ്പുറം: പോളിങ് സാമഗ്രികള്‍ ഏപ്രില്‍ 5ന് വിതരണം ചെയ്യും Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനമായി

കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. ആഗോള ഇന്‍ഷു റന്‍സ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. പൊതുമേഖല …

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനമായി Read More

ത​ല​യി​ൽ അ​ലു​മി​നി​യം കലം കു​ടു​ങ്ങി​യ കുട്ടിയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി

കൊണ്ടോട്ടി: ത​ല​യി​ൽ അ​ലു​മി​നി​യം കലം കു​ടു​ങ്ങി​ പരിഭ്രാന്തി സൃഷ്ടിച്ച ബാ​ല​ന്​ എ​യ​ർ​പോ​ർ​ട്ട്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷ​ക​രാ​യി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ താ​മ​സി​ക്കു​ന്ന സൈ​നു​ദ്ദീ​ന്റെ മൂ​ന്ന്​ വ​യ​സ്സു​കാ​രൻ മകൻ്റെ തല​യി​ലാ​ണ്​ കലം കു​ടു​ങ്ങി​യ​ത്. കലത്തിനകത്ത് തല മുഴുവൻ കുടുങ്ങിപ്പോയിരുന്നു. പരിഭ്രമിച്ച കു​ടും​ബം കുഞ്ഞിനെ കൊ​ണ്ടോ​ട്ടി​യി​ലെ …

ത​ല​യി​ൽ അ​ലു​മി​നി​യം കലം കു​ടു​ങ്ങി​യ കുട്ടിയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി Read More

കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റിലായി. കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നാണു പിടികൂടിയത്. ഹിജാസ്, അകീല്‍ എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് …

കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍ Read More