സേലം: മദ്യപിച്ച് വാഹനമോടിച്ചതിന് ലോറി കണ്ടുകെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തതിന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ലോറി ഡ്രൈവര്‍. അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാര്‍(25) ആണ് പൊലീസുകാരുടെ മുന്‍പില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക്...
Read full story