കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു

കൊല്ലം : ദക്ഷിണ റെയില്‍വേയില്‍ ജില്ലയില്‍ നിന്നും നിയമനം ലഭിച്ച 29 വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനത്തിന് തമിഴ്‌നാട്ടിലെത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ടു സൗകര്യമൊരുക്കി.  ജൂലൈ ഒന്നിന് തിരുച്ചിറപ്പള്ളിയിലെ സോണല്‍ ട്രെയിനിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള …

കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു Read More

ചൈല്‍ഡ് സെക്‌സ് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 6 പേര്‍ പൊലീസ് പിടിയില്‍, ഒരാള്‍ക്ക് 16 വയസ്സ് മാത്രം

കൊല്ലം: കൊച്ചുകുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ആറുപേര്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ശാസ്താംകോട്ട അഭിന്‍ (20), കടക്കല്‍ അനുരാജ് (25), കൊട്ടാരക്കര അഖില്‍ എബ്രഹാം (25), പുത്തൂര്‍ അഭിജിത്ത് (21), അഞ്ചല്‍ പുത്തയം സ്വദേശിയായ 16 വയസ്സുകാരന്‍, …

ചൈല്‍ഡ് സെക്‌സ് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 6 പേര്‍ പൊലീസ് പിടിയില്‍, ഒരാള്‍ക്ക് 16 വയസ്സ് മാത്രം Read More

കശുവണ്ടി വ്യവസായ മേഖലയില്‍ 200 ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും

കൊല്ലം: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും  കശുവണ്ടി വ്യവസായ മേഖലയില്‍  ഈ വര്‍ഷം 200ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്  കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സ്മാരക …

കശുവണ്ടി വ്യവസായ മേഖലയില്‍ 200 ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും Read More

കൊല്ലം ഹാര്‍ബറില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊല്ലം: ഹാര്‍ബറിലും ബീച്ചിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ  ദുരന്തനിവാരണം നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരദേശത്തെ  മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട്  കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തീരദേശത്ത് മാലിന്യ സംസ്‌കരണത്തിനായി ഏഴോളം തുമ്പൂര്‍മുഴി പദ്ധതികള്‍ …

കൊല്ലം ഹാര്‍ബറില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി Read More

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

കൊല്ലം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍എസ് ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയൊടെ പാലത്തറ ശാന്താഭവനത്തില്‍ രാഹുല്‍(25)നെയാണ് ഇയാള്‍ കുത്തിയത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാഹുലിനെ …

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി Read More

കുണ്ടറ കൊലപാതകത്തിലെ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: കുണ്ടറ ഷക്കീര്‍ ബാബു വധക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പേരയം ചേരിയില്‍ വായനശാല മുക്കില്‍ മാലിയില്‍ പുത്തന്‍വീട്ടില്‍ പ്രജീഷ്(23), കല്ലുവിള ബിന്റോ ഭവനത്തില്‍ ബിന്റോ(21) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കരിക്കുഴി അഷ്ടമുടി പൊയ്ക മേലതില്‍ ഷക്കീര്‍ ബാബു(28) ആണ് …

കുണ്ടറ കൊലപാതകത്തിലെ പ്രതികള്‍ അറസ്റ്റില്‍ Read More

11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍

കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യുപിഎസ് നഗര്‍- 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു(54)വാണു പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ …

11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍ Read More

കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് യുകെ സ്വദേശിനി ചാടി ആത്മഹത്യ ചെയ്തു.

കൊല്ലം: യുകെ സ്വദേശിനിയായ സ്റ്റഫേഡ് സീയോന എന്ന വിദേശ വനിത കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച (24/06/2020) ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്നതിനാൽ മാനസികമായി …

കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് യുകെ സ്വദേശിനി ചാടി ആത്മഹത്യ ചെയ്തു. Read More

കൊല്ലം തുറമുഖ വികസനം : എമിഗ്രേഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

കൊല്ലം : കൊല്ലം തുറമുഖത്തെ  എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.  തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എമിഗ്രേഷന്‍ സംവിധാനങ്ങളുടെ അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് കൊല്ലം തുറമുഖം യാഥാര്‍ഥ്യ …

കൊല്ലം തുറമുഖ വികസനം : എമിഗ്രേഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും Read More

കൊല്ലത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ മരണം 22 ആയി.

കൊല്ലം: സംസ്ഥാനത്ത്‌ ഒരു കൊറോണ മരണം കൂടി. മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച (23-06-20) ന് രാവിലെയാണ് മരണം സംഭവിച്ചത്. കോട്ടയം പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഡൽഹിയിൽ നിന്നും എത്തിയ വസന്ത കുമാറിന് ജൂൺ 17നാണ് …

കൊല്ലത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ മരണം 22 ആയി. Read More