കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല
കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതിനാല്‍ കൊല്ലം ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന, പൊതുവാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന എന്നിവ ഉണ്ടാകില്ല. ഏപ്രില്‍ അഞ്ചിനും ആറിനും നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് …
കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല Read More