ബംഗാളി നടി ആര്യ ബാനര്‍ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊൽക്കൊത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ (ദേവദത്ത ബാനര്‍ജി, (33 ) ) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയസായിരുന്നു. 11-12-2020, വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരി വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി …

ബംഗാളി നടി ആര്യ ബാനര്‍ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കൊൽക്കത്തയിലെ ചേരിപ്രദേശമായ നിവേദിതയിൽ വൻതീപിടുത്തം. 35 ലധികം കുടിലുകൾ കത്തിനശിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ഗൗരംഗനഗറിൽ ഒരു ജലാശയത്തിന് സമീപമുള്ള ചേരിപ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. 35 ഓളം വീടുകൾ കത്തിനശിച്ചു. 14- 11-2020 ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം. വെടിക്കെട്ട് ഇല്ലാത്ത ദീപാവലി ആഘോഷമായതിനാൽ സംഭവത്തിനു മുമ്പ് പ്രദേശവാസികൾ ജലാശയത്തിൽ ചിരാത് …

കൊൽക്കത്തയിലെ ചേരിപ്രദേശമായ നിവേദിതയിൽ വൻതീപിടുത്തം. 35 ലധികം കുടിലുകൾ കത്തിനശിച്ചു Read More

പൊലീസിനെ കണ്ട് ഭയന്നോടിയ കുറ്റവാളി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു.

കൊൽക്കട്ട: പൊലീസിനെ കണ്ട് ഭയന്നോടിയ കുറ്റവാളി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ഹൂഗ്ലി സ്വദേശിയായ അബ്ദുൾ ഹുസൈൻ എന്നയാളാണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയാണിയാൾ എന്ന് പൊലീസ് പറഞ്ഞു. വടക്കൻ കൊൽക്കത്തയിലെ ഒരു കെട്ടിടത്തിൽ തമ്പടിച്ച് ബഹളം വച്ച …

പൊലീസിനെ കണ്ട് ഭയന്നോടിയ കുറ്റവാളി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. Read More