
കോലഞ്ചേരിയില്‍ വയോധികയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ത്രീയുടെ നില ഗുരുതരം.
കോലഞ്ചേരി: പാങ്കോട്ടില്‍ തിങ്കളാഴ്ച, 03-08-2020 രാത്രി എറണാകുളം കോലഞ്ചേരിയിൽ (75) കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റുചെയ്തു.മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്. പ്രധാന പ്രതിയാണ് പിടിയിലായത്. അടുത്തു തന്നെയുള്ള സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാള്‍ എന്ന് സൂചനയുണ്ട്. ക്രൂരമായി മർദ്ദിച്ചതായി പോലീസ് …
കോലഞ്ചേരിയില്‍ വയോധികയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ത്രീയുടെ നില ഗുരുതരം. Read More