പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമായി .

മലപ്പുറം : കീഴ്‌പറമ്പ്‌ പഴംപറമ്പില്‍ പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആനക്ക്‌ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ആന കുട്ടിയെ തുമ്പിക്കൈയിലെടുത്ത്‌ ആക്രമിക്കാനൊരുങ്ങിയത്‌. സംഭവത്തില്‍ വിശദീകരണവുമായി ആനയുടെ ഉടമയെത്തി.ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും ചകിരിയും ഉള്‍പ്പെടയുളള സാധനങ്ങള്‍ …

പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമായി . Read More