പ്രളയത്തില്‍ തകര്‍ന്ന കടവുകള്‍ പുനരുദ്ധരിച്ച് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട:  പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനരുദ്ധാരണം നടത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്. പ്രളയത്തില്‍ തകര്‍ന്ന നാലു കടവുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്. ആറന്മുള ജലോത്സവത്തിന്റെ ഗാലറിയായ മുളവൂര്‍കടവ് പുനരുദ്ധാരണം നടത്തിയതിന്റെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ …

പ്രളയത്തില്‍ തകര്‍ന്ന കടവുകള്‍ പുനരുദ്ധരിച്ച് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് Read More