കൊടുവള്ളിയിൽ 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിൽ.കോഴിക്കോട്: കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.

ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു,ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ …

കൊടുവള്ളിയിൽ 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിൽ.കോഴിക്കോട്: കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്. Read More

കോഴിക്കോട്: കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി

കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി. പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പിള്ളിയിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കൊടുവള്ളി ക്ഷീരവികസന …

കോഴിക്കോട്: കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി Read More

തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക് …

തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു …

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു Read More

മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി

കൊടുവളളി: വാഗ്‌ദാനങ്ങള്‍ നല്‍കി മണിചെയിന്‍ കമ്പനി കൊടുവളളി സ്വദേശി നാഫിയുടെ കയ്യില്‍ നിന്ന്‌ തട്ടിയെടുത്തത്‌ 4.9 ലക്ഷം രൂപ. ബിസിനസിനായി പണം നിക്ഷേപിച്ചാല്‍ മുതല്‍ മുടക്കിന്റെ വിഹിതവും ലാഭവും ഡോളറായി ഓരോമാസവും അക്കൗണ്ടിലേക്ക് വരുമെന്ന്‌ പ്രലോഭിപ്പിച്ചാണ്‌ വിവിധ സമയങ്ങളിലായി പണം തട്ടിയെടുത്തത്‌. …

മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി Read More

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

കോഴിക്കോട്: കൊടുവള്ളി നഗര സഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് വർക്കർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 12 ബുധനാഴ്ച്ച ഓഫീസ് …

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു Read More