വിമാനത്തിൽ നടന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമം തന്നെ; കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ വച്ച് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണ്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും, പോലീസും ഏജൻസികളും …
വിമാനത്തിൽ നടന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമം തന്നെ; കോടിയേരി ബാലകൃഷ്ണൻ Read More