കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയുയർത്തിയും പൊതു ഇടം എന്റേതും കൂടെയാണെന്ന ആശയമുയർത്തിയുമാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഐ.സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും …

കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു Read More