ബാറിനെതിരെ ജനകീയ കൂട്ടായ്മ
റിപ്പോര്‍ട്ട്

ബാറിനെതിരെ ജനകീയ കൂട്ടായ്മ

By ന്യൂസ് ഡെസ്ക് April 16, 2021
കൂര്‍ക്കഞ്ചേരി: കോടന്നൂരിലെ ബാറിനെതിരെ ജനകീയ കൂട്ടായ്മ പൗരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി പദ യാത്രനടത്തി. ജനവാസ മേഖലയില്‍ ബാറിന്റെ പ്രവര്‍ത്തനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2008 ല്‍ ഹോട്ടല്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ സമരം ആരംഭിച്ചിരുന്നു. 2021 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ബാറിന്...
Read full story