
അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി
തിരുവനന്തപുരം: ഇടുക്കി മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടുന്നതിന് ഉത്തരവായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് …