റിപ്പോര്‍ട്ട്
വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനം: കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം
By ന്യൂസ് ഡെസ്ക്
•
May 17, 2025
കൊച്ചി | വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വനം മന്ത്രി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിയിലേക്കാണ് മാറ്റിയത്....
Read full story


