കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന്‍ 14/07/21 ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും
തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ 14/07/21 ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന്‍ 11/07/21 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന്‍ 14/07/21 ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും Read More