Skip to content
June 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: kochi

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും. ഫെബ്രുവരി 26നുമുമ്പ് നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിങുകളും നിലവിലുള്ള സിആര്‍ഇസഡ് വിജ്ഞാപന പ്രകാരം ക്ലിയറന്‍സിനു പരിഗണിക്കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി ഉത്തരവിറക്കി....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു തന്റെ ഫേസ് ബുക്ക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ്( 35) ആണ് മരിച്ചത്. പൊള്ളലേറ്റ പങ്കജാക്ഷന്റെ നില ഇപ്പോഴും...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: അറിയപ്പെടുന്ന സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി പിരിച്ചുവിട്ടു. രഹ്‌ന തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 15 വര്‍ഷ സര്‍വീസും രണ്ട് തവണ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണിനു സമീപം അപകടത്തില്‍ പ്രതിശ്രുതവരന്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടില്‍ അനീഷ് സുകുമാരന്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ബ്ലൂഡാര്‍ട്ട് രംഗത്ത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഏതെങ്കിലും ബ്ലൂഡാര്‍ട്ട/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എക്‌സ്പ്രസ് സര്‍വീസിലൂടെ മരന്നുകള്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
kreatif24@gmail.com'
ര
രശ്മി ആര്‍
ലേഖനം
അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി ഏപ്രിൽ 4: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൊ​ച്ചി​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ർ അ​റ​സ്റ്റി​ൽ. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ളാ എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. പ​ന​മ്പ​ള്ളി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
എറണാകുളം മാർച്ച് 17: സ്ത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17ന് സംഘടിപ്പിച്ച വനിതകളുടെ മാരത്തോൺ മത്സരം 'ഫെമിനത്തോൺ 2020 'ന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 310 311 312 313 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.