വീണ്ടും ഓടി കൊച്ചി മെട്രോ

കൊച്ചി: കോവിഡ് സാഹചര്യത്തിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പം കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ …

വീണ്ടും ഓടി കൊച്ചി മെട്രോ Read More