
ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 50 ശതമാനം സൗജന്യമനുവദിക്കണമെന്ന് ബെഹ്‌റ
കൊച്ചി. മെട്രോ നിരക്ക് കുറക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്‌നാഥ് ബെഹ്‌റ. ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 50 ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും ബെഹ്‌റ പറഞ്ഞു. എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ …