അപകീർത്തി കേസിൽ ഷാജൻ സ്കറിയയെ പിടികൂടും; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 30, 2023

കൊച്ചി: പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ …

അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായി

April 13, 2023

കൊച്ചി: ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ടൊവിനോ ത്രില്ലര്‍ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായി. കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ്35 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്. വമ്ബന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ …

കൊച്ചി മെട്രോ രണ്ടാംഘട്ടം: ജനപ്രതിനിധികളുമായി ചർച്ച നടത്തി കെഎംആർഎൽ

March 22, 2023

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കെഎംആർഎൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിനായിരുന്നു യോഗം. മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് …

ഫ്ലെക്സ് ബോർഡ് മെട്രോ റെയിലിലേക്ക് വീണ് പന്ത്രണ്ട് മിനിറ്റോളം ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു

March 18, 2023

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫ്ലെക്സിന്റെ ഭാ​ഗം …

വായ്പ കിട്ടില്ല കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

November 24, 2022

കൊച്ചി: കൊച്ചി മെട്രോയുടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമാണം മുടങ്ങില്ലെന്നും മറ്റൊരു ഏജൻസിയെ …

കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

October 11, 2022

പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് ആരംഭിച്ചത് എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍  കുടുംബശ്രീയും കൊച്ചി മെട്രോയുമായി സഹകരിച്ച് തൃപ്പൂണിത്തുറ എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ …

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭാ യോ​ഗത്തിന്റെ അനുമതി

September 8, 2022

ദില്ലി: കൊച്ചി മെട്രോയുടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ജംഗ്ഷൻ മുതൽ കാക്കനാട്ടെ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭാ യോ​ഗം അനുമതി നൽകി. രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. …

ജാഫര്‍ മാലിക് പടിയിറങ്ങുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നവോര്‍ജം പകര്‍ന്ന്

July 26, 2022

നിശബ്ദവും സൗമ്യവുമായ കഠിന പ്രയത്നം, ആ പ്രയത്നത്തിന്റെ ഫലമായുള്ള വിജയം, ആ വിജയത്തെ തന്റെ ശബ്ദമാക്കുക… സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രവര്‍ത്തനശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഏതു വിഷയത്തെയും ആഴത്തില്‍ പഠിച്ച ശേഷം സമീപിക്കുന്ന രീതിയായിരുന്നു ജാഫര്‍ മാലിക്കിന്റേത്. അതുകൊണ്ടുതന്നെ …

ഫയല്‍ തീര്‍പ്പാക്കല്‍ ദിനത്തില്‍ജില്ലയില്‍ തീര്‍പ്പാക്കിയത് 1780 ഫയലുകള്‍ ഇതുവരെ പരിഹാരമുണ്ടായത് 86,758 ഫയലുകളില്‍

July 23, 2022

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജൂലൈ 23ന് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളില്‍ ശനിയാഴ്ച മാത്രം 1780 ഫയലുകള്‍ തീര്‍പ്പാക്കി. ഇതോടെ ജില്ലയില്‍ തീര്‍പ്പാക്കാതെ ശേഷിച്ച 19.58 ശതമാനം ഫയലുകളില്‍ …

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

May 31, 2022

കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആന്റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ …