എടവനക്കാട് പഞ്ചായത്തില്‍ വികസന സെമിനാര്‍

എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണവും എംഎല്‍എ നിര്‍വഹിച്ചു. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് …

എടവനക്കാട് പഞ്ചായത്തില്‍ വികസന സെമിനാര്‍ Read More

വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി

നിർദിഷ്‌ട തീരദേശ ഹൈവേക്ക് വൈപ്പിനിൽ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 238,66,71,140 രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. സ്ഥലമെടുപ്പിനും നഷ്‌ടപരിഹാരത്തിനും വിനിയോഗിക്കേണ്ട തുകയ്ക്കാണ് അംഗീകാരമായത്. ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ …

വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി Read More

പള്ളിപ്പുറം ജ്ഞാനോദയ അങ്കണവാടിക്ക് പുതിയ കെട്ടിടം 16 ലക്ഷത്തിന്റെ അനുമതി

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ ജ്ഞാനോദയ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്‌തി വികസന പദ്ധതിയിൽ 16 ലക്ഷം രൂപയാണ് അങ്കണവാടി കെട്ടിട നിർമ്മാണത്തിന് വിനിയോഗിക്കുന്നത്. നിലവിൽ അങ്കണവാടി വാടക …

പള്ളിപ്പുറം ജ്ഞാനോദയ അങ്കണവാടിക്ക് പുതിയ കെട്ടിടം 16 ലക്ഷത്തിന്റെ അനുമതി Read More

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നൂതന ഐസൊലേഷൻ വാർഡിനു ശിലയിട്ടു

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നൂതന ഐസൊലേഷൻ വാർഡ് നിർമ്മാണത്തിന് തുടക്കം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഐസൊലേഷൻ വാർഡ് തീരദേശ ജനതയുടെ ആരോഗ്യക്ഷേമത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ തുടക്കത്തിൽ തന്നെ പ്രവേശിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഐസൊലേഷൻ …

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നൂതന ഐസൊലേഷൻ വാർഡിനു ശിലയിട്ടു Read More

ശുചിത്വസാഗരം സുന്ദരതീരം: കുഴുപ്പിള്ളി ബീച്ചിൽ കടലോര നടത്തിൽ അണിചേർന്നത് ആയിരങ്ങൾ

ജനങ്ങൾക്ക് നാടിനോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. തീരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ : ജില്ലാ കളക്ടർ  കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ബോധവത്കരണ – പ്രചാരണ പരിപാടികൾക്ക് …

ശുചിത്വസാഗരം സുന്ദരതീരം: കുഴുപ്പിള്ളി ബീച്ചിൽ കടലോര നടത്തിൽ അണിചേർന്നത് ആയിരങ്ങൾ Read More

കടൽ കാക്കാൻ പ്രാദേശിക ഇടപെടൽ അനിവാര്യം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

മണ്ഡലത്തിൽ ‘അറിവ്’ ക്യാമ്പിനു തുടക്കം  വൈപ്പിൻ: കടൽതീര സംരക്ഷണത്തിനും മത്സ്യസമ്പത്തിന്റെ വർധനയ്ക്കും പ്രാദേശിക ഇടപെടലുകളും ജാഗ്രതയും അനിവാര്യമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നിർണ്ണായക പങ്കു വഹിക്കാനുണ്ട്. നാടിന്റെ തന്നെ നിലനിൽപ്പിന് കടലിന്റെയും മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സുസ്ഥിതി സുപ്രധാനമാണ്. അതുകൊണ്ടാണ് …

കടൽ കാക്കാൻ പ്രാദേശിക ഇടപെടൽ അനിവാര്യം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ Read More

അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളം: സ്പീക്കര്‍ എം.ബി രാജേഷ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

 അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാന നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ  വൈപ്പിന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ …

അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളം: സ്പീക്കര്‍ എം.ബി രാജേഷ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു Read More

എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; അവാർഡുകൾ സ്പീക്കർ എം.ബി രാജേഷ് ജൂലൈ 23ന് സമ്മാനിക്കും

കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ  വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ്‌ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരം നാളെ (ജൂലൈ23). ആദരാനുമോദന സമ്മേളനം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ ഒൻപതിന്  നിയമസഭാ …

എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; അവാർഡുകൾ സ്പീക്കർ എം.ബി രാജേഷ് ജൂലൈ 23ന് സമ്മാനിക്കും Read More

വൈപ്പിന്‍ മണ്ഡലത്തിലെ 25,000 വനിതകള്‍ കൃഷിയിലേക്ക്; കുടുംബശ്രീ ‘പൊലി’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

വൈപ്പിന്‍ മണ്ഡലത്തില്‍ കുടുംബശ്രീ അഗ്രി ന്യൂട്രീ പദ്ധതി – ‘പൊലി’ക്ക് വന്‍ ജനപങ്കാളിത്തത്തോടെ തുടക്കം. പദ്ധതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ളശില്‍പശാല കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് വിഷരഹിത ജൈവ പച്ചക്കറികളുടെ ഉത്പാദനവും കാര്‍ഷികവൃത്തിക്ക് വിപുലമായ പ്രോത്സാഹനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി …

വൈപ്പിന്‍ മണ്ഡലത്തിലെ 25,000 വനിതകള്‍ കൃഷിയിലേക്ക്; കുടുംബശ്രീ ‘പൊലി’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം Read More

എളങ്കുന്നപ്പുഴ കുറിച്ചിപ്പാടത്ത് പൊക്കാളി വിത്ത് വിതച്ചു 15 ഏക്കറിൽ കൃഷി ആരംഭിച്ചു

 ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി യോടനുബന്ധിച്ച് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കുറിച്ചിപ്പാടം കൃഷി സമാജത്തിന്റെ പൊക്കാളികൃഷി വിത്ത് വിതരണം കെ. എൻ – ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലത്തിന്റെ അഭിമാനമായ പൊക്കാളികൃഷിയുടെ വികാസത്തിനും അഭിവൃദ്ധിക്കും മൂല്യവർധിത ഉത്പ്പന്ന നിർമ്മാണത്തിനും വിപണനത്തിനും എല്ലാതലങ്ങളിലും …

എളങ്കുന്നപ്പുഴ കുറിച്ചിപ്പാടത്ത് പൊക്കാളി വിത്ത് വിതച്ചു 15 ഏക്കറിൽ കൃഷി ആരംഭിച്ചു Read More