കപ്പൽമാലിന്യം കൊച്ചിതീരത്ത് തള്ളുന്നതിനെതിരെ ഇടപെടൽ: മന്ത്രി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം : കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയം വളരെയേറെ ഗൗരവമുള്ളതാണെന്നും മാലിന്യമുക്ത മേഖലയ്ക്കായി ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചതായും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ വിഷയം ചൂണ്ടിക്കാട്ടി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ …

കപ്പൽമാലിന്യം കൊച്ചിതീരത്ത് തള്ളുന്നതിനെതിരെ ഇടപെടൽ: മന്ത്രി ഗോവിന്ദൻ മാസ്റ്റർ Read More

എറണാകുളം: നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

എറണാകുളം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബി എം ആൻഡ് ബി സി നിലവാരത്തിൽ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 14, രാവിലെ എട്ടിന് കടമക്കുടിയിൽ പൊതുമരാമത്ത് – …

എറണാകുളം: നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും Read More

എറണാകുളം : കോരമ്പാടം റോഡ് ഗതാഗത്തിന് തുറന്നു നൽകി

എറണാകുളം : മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമ്മിച്ച റോഡിനു ഇരുപത്തഞ്ച് ലക്ഷം രൂപയാണ്  …

എറണാകുളം : കോരമ്പാടം റോഡ് ഗതാഗത്തിന് തുറന്നു നൽകി Read More

എറണാകുളം: ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വൈപ്പിൻ എംഎൽഎ  കെ എൻ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മാനാട്ടുപറമ്പിൽ ശരതിന്റെ വീട്ടിലെ മത്സ്യകൃഷി വിളവെടുപ്പാണ് നടത്തിയത്. വാർഡ് മെമ്പർ എം പി ശ്യാംകുമാർ, ഫിഷറീസ് നായരമ്പലം …

എറണാകുളം: ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി Read More