വൈപ്പിനിൽ പ്രാദേശിക പശ്ചാത്തല സൗകര്യ വികസനക്കുതിപ്പ്: 4.17 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി

വൈപ്പിൻ: മണ്ഡലത്തിൽ റോഡുകൾ, കലുങ്കുകൾ, ഡ്രെയിനേജ്, സ്‌കൂൾ കെട്ടിടം എന്നിവയുൾപ്പെടെ 17 പദ്ധതികൾക്ക് 4.17 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.  ഇതോടെ മണ്ഡലത്തിന്റെ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിരവധി …

വൈപ്പിനിൽ പ്രാദേശിക പശ്ചാത്തല സൗകര്യ വികസനക്കുതിപ്പ്: 4.17 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി Read More

ചെറായി ജി.എൽ.പി.എസ് വിദ്യാർത്ഥികൾക്ക് ‘കൈത്താങ്ങി’ന്റെ പ്ലേറ്റുകളും പഠനോപകരണങ്ങളും

 കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവകാരുണ്യ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ‘കൈത്താങ്ങ്’ ചെറായി ഗവൺമെന്റ് എൽ.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലേറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്‌തു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് സഹായമെത്തിച്ച …

ചെറായി ജി.എൽ.പി.എസ് വിദ്യാർത്ഥികൾക്ക് ‘കൈത്താങ്ങി’ന്റെ പ്ലേറ്റുകളും പഠനോപകരണങ്ങളും Read More

എറണാകുളം: പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പര്യാപ്‌തമാകണം പദ്ധതികൾ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

വൈപ്പിൻ: വരുന്ന കാൽനൂറ്റാണ്ടുകാലത്തെ മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ നൂതന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നതിന് പൂരകമായ വിധത്തിൽ പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പര്യാപ്‌തമായ വികസന സാമൂഹ്യക്ഷേമ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. പ്രദേശത്തിന്റെ പ്രത്യേകതകളും ആവശ്യകതകളുമാണ് …

എറണാകുളം: പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പര്യാപ്‌തമാകണം പദ്ധതികൾ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു Read More

നായരമ്പലം ആയുർവ്വേദ ആശുപത്രി ഐ.പി മന്ദിരം മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

വൈപ്പിൻ: നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നായരമ്പലം ആയുർവ്വേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം ജൂൺ ആറിന് (തിങ്കളാഴ്‌ച) വൈകുന്നേരം നാലിന് ഫിഷറീസ് – സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന …

നായരമ്പലം ആയുർവ്വേദ ആശുപത്രി ഐ.പി മന്ദിരം മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും Read More

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ 20,87,000 രൂപയുടെ ഭരണാനുമതി

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാർഡ് നവജീവൻ അങ്കണവാടി റോഡും ഞാറക്കൽ മൂന്നാം വാർഡിലെ നെൽസൺ മണ്ടേല റോഡും നിർമ്മിക്കുന്നത്. …

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ 20,87,000 രൂപയുടെ ഭരണാനുമതി Read More

പ്രകൃതിയെ കാക്കാൻ പള്ളിപ്പുറം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ; ഫോറസ്ട്രി ക്ലബിന് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കാനും ഭൂമിയിലെ ജീവന്റെ സംരക്ഷണത്തിനുമായി മഹത്തായ പങ്ക് വഹിക്കുന്ന …

പ്രകൃതിയെ കാക്കാൻ പള്ളിപ്പുറം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ; ഫോറസ്ട്രി ക്ലബിന് തുടക്കമായി Read More

ഓച്ചന്തുരുത്ത് ശ്രീ സുകൃത സംരക്ഷിണി സഭ സ്‌കൂൾ ഹൈടെക്കാകുന്നു

വൈപ്പിൻ: ഓച്ചന്തുരുത്ത് ശ്രീ സുകൃത സംരക്ഷിണി സഭ യു പി സ്‌കൂൾ ഇനി സ്‌മാർട്ടാകും. സംസ്ഥാനത്ത് ഹൈടെക്ക് സ്‌കൂൾ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ ആധുനിക സംവിധാനങ്ങളൊരുക്കാൻ നടപടികളായെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. സ്‍മാർട്ട് ക്ലാസ് മുറികളും കംപ്യൂട്ടർ …

ഓച്ചന്തുരുത്ത് ശ്രീ സുകൃത സംരക്ഷിണി സഭ സ്‌കൂൾ ഹൈടെക്കാകുന്നു Read More

എറണാകുളം: കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ പുനര്‍ഗേഹം പദ്ധതി

അവലോകന യോഗം ചേര്‍ന്നു എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം സംഘടിപ്പിച്ചു.    വൈപ്പിന്‍ ഗസ്റ്റ് ഹൗസില്‍ നടന്ന …

എറണാകുളം: കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ പുനര്‍ഗേഹം പദ്ധതി Read More

എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററില്‍ വാട്ടര്‍ സൈക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്‌ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍ ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം കെ.സി രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാതാവായ …

എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററില്‍ വാട്ടര്‍ സൈക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു Read More

എറണാകുളം : വൈപ്പിൻ ഫോക്ക്‌ലോർ 2021ന് വിപുലമായ ഒരുക്കങ്ങൾ; ലോഗോ പ്രകാശനം ചെയ്‌തു

എറണാകുളം : വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റ് 2021ന്റെ ലോഗോ പ്രകാശനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. വൈപ്പിൻ മണ്ഡല ജനതയുടെ തനത് പ്രാദേശികതയെയും ഫോക്ക്‌ലോറിന്റെ മഴവിൽ സമാന വർണാഭ വൈവിധ്യത്തെയും അടയാളപ്പെടുത്തുന്നതും ഫെസ്റ്റിന്റെ അടിസ്ഥാന ലക്ഷ്യത്തെ സൂചിപ്പിക്കുന്നതുമാണ് ലോഗോ. ഡിസംബർ …

എറണാകുളം : വൈപ്പിൻ ഫോക്ക്‌ലോർ 2021ന് വിപുലമായ ഒരുക്കങ്ങൾ; ലോഗോ പ്രകാശനം ചെയ്‌തു Read More