പുഴു, ഈച്ച, കോഴിത്തൂവൽ, സ്ക്രൂ കാൻറീൻ ഭക്ഷണത്തിൽ മാലിന്യങ്ങൾ; കെഎംസിടി മെഡിക്കൽ കോളേജിനെതിരെ പരാതി
കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവും, കോഴിത്തൂവലും. വിദ്യാർഥികൾ കോളേജിനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്ന മാനേജ്മെന്റ് വൃത്തിഹീനമായ രീതിയിലാണ് കാന്റീൻ നടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. സ്ക്രൂ, …
പുഴു, ഈച്ച, കോഴിത്തൂവൽ, സ്ക്രൂ കാൻറീൻ ഭക്ഷണത്തിൽ മാലിന്യങ്ങൾ; കെഎംസിടി മെഡിക്കൽ കോളേജിനെതിരെ പരാതി Read More