
റിപ്പോര്‍ട്ട്
എറണാകുളം: തരിശുരഹിത മാലിന്യമുക്ത ബ്ലോക്ക് ലക്ഷ്യമാക്കി വാഴക്കുളം
By ന്യൂസ് ഡെസ്ക്
•
March 10, 2022
എറണാകുളം: തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്......
Read full story

