റിപ്പോര്‍ട്ട്
പി.വി അൻവർ ഇനി കുലംകുത്തിയും വർഗവഞ്ചകനുമായി മാറുമെന്ന് കെ.കെ രമ എം.എൽ.എ.
By ന്യൂസ് ഡെസ്ക്
•
September 28, 2024
വടകര: പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും മാറുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. ഇനി പാർട്ടി ഒന്നടങ്കം അൻവറിനെതിരെ തിരിയും. അൻവറിനെ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്....
Read full story

