സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സമരപരിപാടിയിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള …
സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ Read More